Wisdom Malappuram North
Wisdom Malappuram North
  • 118
  • 694 686

Відео

ലഹരിക്ക് അടിമയായ സുഹൃത്തിനെ എങ്ങനെ അതിൽ നിന്നും മോചിപ്പിക്കും | Abdurahma Chungathra | teenspace
Переглядів 1125 місяців тому
ലഹരിക്ക് അടിമയായ സുഹൃത്തിനെ എങ്ങനെ അതിൽ നിന്നും മോചിപ്പിക്കും | Abdurahma Chungathra | teenspace
പ്രണയം തെറ്റാണെന്നറിഞ്ഞിട്ടും പരസ്പരം പിരിയാൻ കഴിയുന്നില്ല... എന്താണ് പരിഹാരം? | Munavvar Swalahi
Переглядів 7035 місяців тому
പ്രണയം തെറ്റാണെന്നറിഞ്ഞിട്ടും പരസ്പരം പിരിയാൻ കഴിയുന്നില്ല... എന്താണ് പരിഹാരം? | Munavvar Swalahi
കുട്ടികളെ ചിരിപ്പിക്കുകയും ഏറെ ചിന്തിപ്പിക്കുകയും ചെയ്ത സംസാരം... | Munavvar Swalahi | teenspace
Переглядів 6185 місяців тому
ഗേൾസ് ടീൻസ്പേസ് വേദിയിൽ " ജീവിതം അടയാളപ്പെടുത്തുക" എന്ന വിഷയത്തിൽ* 🎙️ മുനവ്വർ സ്വലാഹി
കരുണാനിധിയാണവൻ | Shabeeb Swalahi | teenspace
Переглядів 1015 місяців тому
കരുണാനിധിയാണവൻ | Shabeeb Swalahi | teenspace
നന്മയിൽ ഒരുമിക്കാം | Dr Shahabas K Abbas | teenspace
Переглядів 1165 місяців тому
നന്മയിൽ ഒരുമിക്കാം | Dr Shahabas K Abbas | teenspace
Inauguration Speech | PN Abdulatheef Madani -teenspace
Переглядів 865 місяців тому
Inauguration Speech | PN Abdulatheef Madani -teenspace
പ്രമാണ വിരോധികൾഅപകടകാരികൾ🎙️മൂസ സ്വലാഹി
Переглядів 3086 місяців тому
"യുവത്വം നിർവചിക്കപ്പെടുന്നു" കേരള യൂത്ത് കോൺഫറൻസ് 2024 ഫെബ്രുവരി 10, 11 മലപ്പുറം. കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി വിസ്ഡം യൂത്ത് മലപ്പുറം നോർത്ത് ജില്ലാ കമ്മിറ്റി പുളിക്കലിൽ സംഘടിപ്പിച്ച ഹദീസ് സെമിനാർ.)
വിമർശന വിധേയമായ ഹദീസുകൾ🎙️ഫൈസൽ മൗലവി l ഹദീസ് സെമിനാർ l പുളിക്കൽ
Переглядів 3,5 тис.6 місяців тому
യുവത്വം നിർവചിക്കപ്പെടുന്നു" കേരള യൂത്ത് കോൺഫറൻസ് 2024 ഫെബ്രുവരി 10, 11 മലപ്പുറം. കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി വിസ്ഡം യൂത്ത് മലപ്പുറം നോർത്ത് ജില്ലാ കമ്മിറ്റി പുളിക്കലിൽ സംഘടിപ്പിച്ച ഹദീസ് സെമിനാർ.
ഹദീസ് : നിഷേധവും നിരൂപണവും 🎙️അബ്ദുൽ മാലിക് സലഫി
Переглядів 2,1 тис.6 місяців тому
യുവത്വം നിർവചിക്കപ്പെടുന്നു" കേരള യൂത്ത് കോൺഫറൻസ് 2024 ഫെബ്രുവരി 10, 11 മലപ്പുറം. കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി വിസ്ഡം യൂത്ത് മലപ്പുറം നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹദീസ് സെമിനാർ.
ഹദീസുകൾ വഹ്യ്തന്നെ l ശുറൈഹ് സലഫി l ഹദീസ് സെമിനാർ l പുളിക്കൽ
Переглядів 4056 місяців тому
"യുവത്വം നിർവചിക്കപ്പെടുന്നു" കേരള യൂത്ത് കോൺഫറൻസ് 2024 ഫെബ്രുവരി 10 11 മലപ്പുറം. കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി വിസ്ഡം യൂത്ത് മലപ്പുറം നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹദീസ് സെമിനാർ.
ഹദീസുകളുടെ നിരാകരണം ഇസ്‌ലാം മതത്തിന്റെ നിരാകരണവും മത നിശേധവുമാണ്🎙️അബ്ദുൽ മാലിക് സലഫി
Переглядів 966 місяців тому
മലപ്പുറം നോർത്ത് ജില്ലാ ഹദീസ് സെമിനാർ 2024 ഫെബ്രുവരി 03 ശനി 4.30 PM പുളിക്കൽ. Wisdom Islamic Youth Organization Malapppuram North District Committee
ജനകീയ വിചാരണ/എടവണ്ണപ്പാറയിൽ 🎙️PN അബ്ദുൽ ലത്തീഫ് മദനി
Переглядів 1767 місяців тому
2024 ജനുവരി 20 ശനിയാഴ്ച 4.PM ന് മലപ്പുറം നോർത്ത് ജില്ലാ കമ്മിറ്റി എടവണ്ണപ്പാറയിൽ വെച്ച് നടക്കുന്ന ജനകീയ വിചാരണക്ക് WISDOM ISLAMIC ORGANIZATION സംസഥാന പ്രസിഡന്റ്‌ PN അബ്ദുൽ ലത്തീഫ് മൗലവി ക്ഷണിച്ചു കൊണ്ടുള്ള സംസാരം.
ആൺസുഹൃത്തിന് നഗ്ന ചിത്രങ്ങൾ അയച്ചതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു പരിഹാരം? - Haris Bin Saleem | Teenspace
Переглядів 4 тис.7 місяців тому
ആൺസുഹൃത്തിന് നഗ്ന ചിത്രങ്ങൾ അയച്ചതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു പരിഹാരം? - Haris Bin Saleem | Teenspace
PANEL DISCUSSION🎙️SWADIQ MADEENI
Переглядів 867 місяців тому
യുവത്വം നിർവചിക്കപ്പെടുന്നു കേരള യൂത്ത് കോൺഫറൻസ് 2024 ഫെബ്രുവരി 10,11 മലപ്പുറം. വിസ്ഡം യൂത്ത് മലപ്പുറം നോർത്ത് ജില്ലാ കമ്മിറ്റി മഞ്ചേരിയിൽ വെച്ച് 2024 ജനുവരി ഏഴാം തീയ്യതി കാഴ്ച പരിമിതിയുള്ളവർക്ക് വേണ്ടി സംഘടിപ്പിച്ച എൻവിഷൻ ഫാമിലി കോൺഫറൻസ്
യഥാർത്ഥ വെളിച്ചം ENVISION FAMILY MEET MANJERI l Rasheed Kuttambur
Переглядів 2447 місяців тому
യഥാർത്ഥ വെളിച്ചം ENVISION FAMILY MEET MANJERI l Rasheed Kuttambur
ഉള്ളതിൽ സംതൃപ്തരാവുക. ENVISION FAMILY MEET Manjeri l Dr: Mohammed kutty Kanniyan
Переглядів 39 тис.7 місяців тому
ഉള്ളതിൽ സംതൃപ്തരാവുക. ENVISION FAMILY MEET Manjeri l Dr: Mohammed kutty Kanniyan
ENVISION FAMILY MEET Manjeri l MLA U Latheef
Переглядів 877 місяців тому
ENVISION FAMILY MEET Manjeri l MLA U Latheef
ജെൻ്റർ സാമൂഹിക നിർമിതിയാണെന്ന് പറയുന്നതിൻ്റെ അപകടം - Tk Ashraf | Teenspace
Переглядів 1537 місяців тому
ജെൻ്റർ സാമൂഹിക നിർമിതിയാണെന്ന് പറയുന്നതിൻ്റെ അപകടം - Tk Ashraf | Teenspace
പെൺകുട്ടിയുടെ സമ്മതമില്ലാതെ വിവാഹം നടത്തുന്നത് ശരിയാണോ ? - Haris Bin Saleem | Teenspace
Переглядів 5727 місяців тому
പെൺകുട്ടിയുടെ സമ്മതമില്ലാതെ വിവാഹം നടത്തുന്നത് ശരിയാണോ ? - Haris Bin Saleem | Teenspace
സ്ത്രീകൾ മാന്യമായ രൂപത്തിൽ ജീൻസും ഷർട്ടും ധരിക്കുന്നതിൽ തെറ്റുണ്ടോ? -TK Ashraf | Teenspace
Переглядів 3,1 тис.7 місяців тому
സ്ത്രീകൾ മാന്യമായ രൂപത്തിൽ ജീൻസും ഷർട്ടും ധരിക്കുന്നതിൽ തെറ്റുണ്ടോ? -TK Ashraf | Teenspace
സ്ത്രീകൾ വെറും Reproductive System മാത്രമാണോ - Haris Bin Saleem | Teenspace
Переглядів 8097 місяців тому
സ്ത്രീകൾ വെറും Reproductive System മാത്രമാണോ - Haris Bin Saleem | Teenspace
ഞാനൊരു മുസ്ലിം - Shamjas K Abbas | TeenSpace
Переглядів 4577 місяців тому
ഞാനൊരു മുസ്ലിം - Shamjas K Abbas | TeenSpace
വിജയത്തിലേക്ക് ഒരു ചുവടുവെപ്പ് - Amjad madani | Teenspace
Переглядів 3707 місяців тому
വിജയത്തിലേക്ക് ഒരു ചുവടുവെപ്പ് - Amjad madani | Teenspace
പഠനം പ്രധാനമാണ് - Munavver Kottakkal | Teenspace Higher Secondary Students Conference
Переглядів 1207 місяців тому
പഠനം പ്രധാനമാണ് - Munavver Kottakkal | Teenspace Higher Secondary Students Conference
സ്വപ്നങ്ങൾക്ക് നടുവിൽ | Thajudheen Swalahi | teenspace Higher Secondary Students Conference
Переглядів 3957 місяців тому
സ്വപ്നങ്ങൾക്ക് നടുവിൽ | Thajudheen Swalahi | teenspace Higher Secondary Students Conference
സ്വപ്നങ്ങൾക് നടുവിൽ - ഹാരിസ് ആറ്റൂർ / Haris Attur
Переглядів 1098 місяців тому
സ്വപ്നങ്ങൾക് നടുവിൽ - ഹാരിസ് ആറ്റൂർ / Haris Attur
ആ രണ്ടു തണൽ മരങ്ങൾ - ഷഫീഖ് സ്വലാഹി Teeenspace23 | Shafeeq Swalahi
Переглядів 2448 місяців тому
ആ രണ്ടു തണൽ മരങ്ങൾ - ഷഫീഖ് സ്വലാഹി Teeenspace23 | Shafeeq Swalahi
ജീവിതം അടയാളപ്പെടുത്തുക - അർഷദ് അൽ ഹികമി Teenspace pulikkal | Arshad Al Hikami Tanur
Переглядів 5738 місяців тому
ജീവിതം അടയാളപ്പെടുത്തുക - അർഷദ് അൽ ഹികമി Teenspace pulikkal | Arshad Al Hikami Tanur
കർമ്മനിരതരായ നേതൃത്വം
Переглядів 26411 місяців тому
കർമ്മനിരതരായ നേതൃത്വം

КОМЕНТАРІ

  • @rafeeqmohammedn8557
    @rafeeqmohammedn8557 20 днів тому

    മാഷാ അള്ളാഹ് ❤

  • @mohammedshaheer6595
    @mohammedshaheer6595 22 дні тому

    ‏جزاك الله خيرا

  • @ummerkutty2601
    @ummerkutty2601 22 дні тому

    Maasha Allah നല്ല പ്രഭാഷണം

  • @shrnx.__
    @shrnx.__ 23 дні тому

    😅❤

  • @jamsheedkoonamkandy9276
    @jamsheedkoonamkandy9276 Місяць тому

    പരസ്യം ഹറാം ആണ് ചാനൽ അഡ്മിൻ ഒന്ന് ശ്രദ്ധിക്കണം...

  • @Aadila714
    @Aadila714 Місяць тому

    Enthoruu adipoli speechaa❤😍

  • @shareefapv6520
    @shareefapv6520 Місяць тому

    മാഷാഅല്ലാഹ്‌

  • @basimamt1102
    @basimamt1102 Місяць тому

    بارك الله

  • @zubalixmuhammadali9661
    @zubalixmuhammadali9661 2 місяці тому

    Aameen🤲

  • @zubalixmuhammadali9661
    @zubalixmuhammadali9661 2 місяці тому

    Al hamdu lilla

  • @sanibsanib1473
    @sanibsanib1473 2 місяці тому

    ഹ്ഹ്ഹ്ഹ്

  • @nadhaahad
    @nadhaahad 2 місяці тому

    Mashaallah

  • @user-ee3up9ut7s
    @user-ee3up9ut7s 2 місяці тому

    Masha allah👍

  • @hibath3262
    @hibath3262 2 місяці тому

    👍🏾👍🏾🎉

  • @fathimafahmi8702
    @fathimafahmi8702 2 місяці тому

    Barakallah 👍🏻 Good Session 👌🏻

  • @JasimAbdulGafoor
    @JasimAbdulGafoor 2 місяці тому

    👍✅👍

  • @SheejaNoushad-jm5od
    @SheejaNoushad-jm5od 3 місяці тому

    Kollath vechu nadanna teenspace pangeduthittudarunnu👍

  • @SheejaNoushad-jm5od
    @SheejaNoushad-jm5od 3 місяці тому

    Kollath vechu nadanna teenspace pangeduthittudarunnu👍

  • @SheejaNoushad-jm5od
    @SheejaNoushad-jm5od 3 місяці тому

    Kollath vechu nadanna teenspace pangeduthittudarunnu👍

  • @FathimaSana-mw1bt
    @FathimaSana-mw1bt 3 місяці тому

    👍🏻👍🏻

  • @ilyaskv8007
    @ilyaskv8007 3 місяці тому

    Enik padikaan nallam agrahamund ippol enik 18 vayasaayi but enik ippo thanne kalyanam kazhikanda ennaan

  • @ilyaskv8007
    @ilyaskv8007 3 місяці тому

    Enik pranayam onnum ithuvare undayittillya pakshe oro boysineyum aduthokke indavumbo orumathiri feel cheyyum

  • @ilyaskv8007
    @ilyaskv8007 3 місяці тому

    Mashallah very use ful video

  • @alik.v3406
    @alik.v3406 4 місяці тому

    സാലിമിൻ്റെ മുലകുടി അന്യ സ്ത്രീയുടെ മടിയിൽ പ്രവാചകൻ തലവെച്ച് പേൻ നോക്കൽ അങ്ങിനെ എന്തെല്ലാം ഹദീസുകൾ ഇതിനെയൊക്കെ ന്യായീകരിക്കുന്ന അക്ബറിനെയും ഫൈസലിൻ്റേയും ഈമാൻ സംശയാസ്പദമാണ് ഖുർആനിനെയാണ് അല്ലാഹു അന്ത്യനാൾ വരെ സംരക്ഷിക്കുമെന്ന് പറഞ്ഞത് ഹദീസ് രണ്ടാം പ്രമാണമായി ഹദീസിനെയും പരിചയപ്പെടുത്തിയിട്ടില്ല. മുആവിയൻ മതക്കാരാണ് ഇന്നത്തെ പുരോഹിതമതം ഇസ്ലാമിൻ്റെ ഒന്നാം നൂറ്റാണ്ട് ചരിത്രം വസ്തുനിഷ്ടമായി ഈ ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസ് വെച്ച് ഗവേഷണം നടത്തിയാൽ ശരിയായ ഇസ്ലാമിനെനമുക്ക് കണ്ടെത്താനാകും ഖിലാഫത്തിൻ്റെ 30 വർഷത്തോളം ശരിയായ ഇസ്ലാമിനെ നമുക്ക് കാണാം പിന്നീട് അലിയുടെയും മക്കളുടെയും പ്രവാചക പുത്രിയെയും കൊലപ്പെട്ടത്തിയതിൻ്റെ പിന്നിൽ മുആവിയയും യസീദുമായിരുന്നു അതോട് കൂടി ഖിലാഫത്തിൻ്റെ ചരിത്രവും ഇസ്ലാമിലെ ഹദീസുകളും കുഴിച്ചു മൂടി കൊണ്ട് അബൂ ഹുറൈറയും മുആവിയയും പുതിയ ഗോത്ര നിയമ ഇസ്ലാമിൻ്റെ ചരിത്രം പടച്ചുണ്ടാക്കിയത് ഇന്ന് ഫൈസൽ മൗലവി ആരോപിക്കുന്ന പിഴച്ചവർ എന്ന് മുദ്രകുത്തുന്ന ശീ ഈകളെ പഠിക്കുമ്പോഴാണ് അലിയുടെ പാരമ്പര്യം കാണാൻ കഴിയുന്നത് ആയിരത്തി നാനൂറ് വർഷമായി അത് നിലനില്ക്കുന്നു ശീ ഈകളെ പറ്റി പൗരോഹിത്യം പടച്ചുണ്ടാക്കിയ നുണയെ പറ്റി പറയന്നത് ശീ ഈകൾ സഹാബാക്കളെ ചീത്ത പറയുന്നവരാണെന്നാണ് ഇവർ ഈ അഹ്ലുസുന്നത്തുകാരും സലഫികളും മുആവിയ ൻ മതക്കാരാണ് ചേകനൂരും മുസ്തഫ മൗലവി പോലുള്ള ഗവേഷകരാണ് ഒന്നാം നൂറ്റാണ്ടിൽ കുഴിച്ചുമൂടിയ ഇസ്ലാമിനെ 14ാം നൂറ്റാണ്ടിൽ പുറത്തെടുത്തത് ഇനി ഇവരുടെ പരിപ്പ് വേവൂല്ല. വിജ്ഞാനം വിരൽതുമ്പിലുള്ള Al പോലുള്ള ടെക്നോളജിയുടെ കുതിച്ചുചാട്ടത്തിൽ പൗരോഹിത്യം ഒലിച്ചു പോവും പിടിച്ചു നില്ക്കാനാവാതെ പൗരോഹിത്യം വിറക്കുന്നു ഖുർആനിൽ പല സ്ഥലങ്ങളിലായി ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന് ഓർമിപ്പിക്കുന്നത് പിൽകാലത്തെ മുസ്ലിംകളെ ഉദ്ദേശിച്ചാണ് സ്വർഗം അന്വേഷിച്ചു പോകേണ്ടിയിരിക്കുന്നു ചിന്തിക്കുന്നവർക്ക് സ്വർഗമുണ്ട്

  • @Lawrenceca-ow4up
    @Lawrenceca-ow4up 5 місяців тому

    Kakkamarkk njammate punnungal tite ulla vasthrangal dharikkarudh mattulla mathakkar dharichal njammakk koyappam illa,

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 місяців тому

    സംഗീതം നിഷിദ്ധമാണെന്ന് വിശ്വസിക്കുന്ന പിന്തിരിപ്പൻ മത ഭ്രാന്തന്മാർ ആണ് സലഫികൾ.

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 місяців тому

    മുആവിയ എന്ന കൊടുംക്രൂരനായ രാജാവിന്റെ അനുയായികൾ ആണ് സലഫികൾ. മുആവിയ ആണ് കള്ളഹദീസുകൾ പ്രചരിപ്പിച്ചത്.

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 місяців тому

    മുഹമ്മദ്‌ നബി (സ) ഐഷയെ 6 ആം വയസ്സിൽ വിവാഹം കഴിച്ചു എന്നുള്ള ഹദീസ് പച്ചക്കള്ളമാണ്.

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 місяців тому

    ഇമാം ബുഖാരിയുടെ ഹദീസ് കിതാബിലുള്ള അശ്ലീല ഹദീസുകളെ ന്യായീകരിക്കാൻ സലഫികൾക്ക് ഒരു നാണവും ഇല്ല.

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 місяців тому

    മുഹമ്മദ്‌ നബി (സ) യുടെ മരണത്തിനു 225 വർഷത്തിന് ശേഷം എഴുതപ്പെട്ട ഇമാം ബുഖാരിയുടെ ഹദീസ് കിതാബിൽ സ്വഹീഹായതും സ്വഹീഹ് അല്ലാത്തതും ഹദീസുകൾ ഉണ്ട് എന്ന് തലയ്ക്കു വെളിവുള്ള ആളുകൾക്ക് മനസ്സിലാകും. ബുഖാരിയുടെ ഹദീസിൽ നബി (സ) യോട് ചേർത്ത് പറഞ്ഞ അശ്ലീലമായതും ആഭാസകരമായതും ആയ ഹദീസുകൾ ഉണ്ട്. അത്തരം ഹദീസുകൾ നബി (സ ) കൊടും ശത്രുവായ മുആവിയ രാജാവിന്റെ കാലത്ത് നബി (സ) യെ അവഹേളിക്കാൻ വേണ്ടി അബുഹുറൈറ എന്ന ആൾ മുഖേന പ്രചരിപ്പിക്കപ്പെട്ടതാണ്. മുആവിയ രാജാവിന്റെ അനുയായികൾ ആയ സലഫികൾ അശ്ലീല ഹദീസുകളെ ന്യായീകരിക്കുന്നത് സ്വാഭാവികം മാത്രമാണ്.

  • @shijaspmuhammed2199
    @shijaspmuhammed2199 5 місяців тому

    👍

  • @Hashmi-Taj1992
    @Hashmi-Taj1992 5 місяців тому

    Synthetic ലഹരി ഉപയോഗിച്ചൽ ജീവിതം അവസാനിച്ചു എന്ന് ഉറപ്പിചോ !!

  • @user-fj3ec8cn5i
    @user-fj3ec8cn5i 5 місяців тому

    എന്താ ചെയ്യുക😢 ഇസ്ലാമിൻ്റെ ഇതർത്ത മൊഞ്ച് കളയുകയാണ് nigal ഞങൾക് പറഞ്ഞ് മനസ്സിലാക്കാൻ കഴിയുന്നുണ്ട് . അതിൻ വേണ്ടി സ്റ്റേജ് കിട്ടാറുണ്ട് . പക്ഷ നിങലെ പോലോത്തവർ കേൾക്കാൻ റഡിയല്ലൻ. സംശയം ചോദിക്കാൻ വരുന്നില്ല. ഇസ്ലാമി തകർക്കാൻ അരോ ഉണ്ടാക്കിയ സംഗടനയിലെ തെട്ടോട് കൂടെ nigal സഞ്ചരിക്കുന്നു . എൽമിൻ വേണ്ടി ജീവൻ മുയുവനും തിരിച്ചു വച്ച ഒരു ഇസ്ലാം പണ്ഡിതൻ നിങ്ങളുടെ കൂടത്തിലുണ്ടോ . നങ്ങൾക് അങ്ങനത്തെവർ ഇപ്പോഴും ഉണ്ട് alhamdulillah ❤ചിന്തിക്കുന്നവർക്ക് ദൃഷ് ടാന്തമുണ്ട് . ഹകിലേക് വരൂ😢

  • @indian6687
    @indian6687 5 місяців тому

    👍👍

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 5 місяців тому

    Quran paraayanam okke thettano???😂😂😂 Verenthokkeya thettu

  • @cafeihsan6529
    @cafeihsan6529 5 місяців тому

    Wahhabism ❌ Islam ✅

  • @naasmedia2907
    @naasmedia2907 5 місяців тому

    ജീന്നൂരികൾ ക് സുഖമല്ല...

  • @riyasmc00
    @riyasmc00 5 місяців тому

  • @r4times.859
    @r4times.859 5 місяців тому

    ഗുഡ് job

  • @godscreation2138
    @godscreation2138 5 місяців тому

    ❤❤❤

  • @RinshaFathima-ro4vz
    @RinshaFathima-ro4vz 5 місяців тому

    Alhamdulillah nalla vlshadeekaranam

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 місяців тому

    ഇസ്ലാമിക പണ്ഡിതൻമാർ എന്ന് പറയുന്ന ആളുകൾ പ്രചരിപ്പിക്കുന്ന കള്ള ഹദീസുകൾ വിശ്വസിക്കുന്ന കാലം കഴിഞ്ഞു.

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 місяців тому

    സ്വഹീഹായ ഹദീസുകൾ നിഷേധിക്കരുത്. എന്നാൽ കള്ള ഹദീസുകൾ നിഷേധിക്കുക തന്നെ വേണം. കള്ള ഹദീസുകളെ ന്യായീകരിക്കുന്നവർ മുഹമ്മദ്‌ നബി (സ) യെ അവഹേളിക്കുകയാണ് ചെയ്യുന്നത്.

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 місяців тому

    മുഹമ്മദ്‌ നബി (സ) മരണപ്പെട്ടു 225 വർഷം കഴിഞ്ഞാണ് ഇമാം ബുഖാരി എന്ന ചരിത്രകാരൻ ഹദീസ് എഴുതിയത്. എന്നാൽ സാധാരണക്കാരായ മുസ്ലിംകൾ മുഹമ്മദ്‌ നബി (സ) യിൽ നേരിട്ട് കേട്ട് എഴുതിയതാണ് ഹദീസ് എന്നാണ് വിശ്വസിക്കുന്നത്. ആദ്യത്തെ 4 ഖലീഫക്ക് ശേഷം അധികാരത്തിൽ വന്ന മുആവിയ രാജാവാണ് മുഹമ്മദ്‌ നബി (സ) യെ പരിഹസിക്കുന്നതും അവഹേളിക്കുന്നതും ആയ ഹദീസുകളെല്ലാം പച്ചക്കള്ളമാണ്. അബുഹുറൈ എന്ന ഫ്രോഡ് ജൂതനെ ഉപയോഗിച്ചാണ് മുആവിയ കള്ള ഹദീസുകൾ പ്രചരിപ്പിച്ചത്. ഇസ്ലാമിന്റെയും മുഹമ്മദ്‌ നബി (സ) യുടെയും കടുത്ത ശത്രുവാണ്. മുആവിയ രാജാവിന്റെ കാലത്ത് തന്നെ അധികാരത്തിൽ വന്ന അയാളുടെ മകനായ യസീദ് ആണ് മുഹമ്മദ്‌ നബി (സ) യുടെ പേരക്കുട്ടികളായ ഹുസൈനെയും ഹസ്സനെയും ക്രൂരമായി വധിച്ചത്. മുആവിയ എന്ന ഫ്രോഡ് രാജാവിന്റെ അനുയായികളാണ് സലഫികൾ. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ഇസ്ലാമിക്‌ പബ്ലിഷിങ് ഹൌസ് ഇമാം ബുഖാരിയുടെ ഹദീസ് കിതാബിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ബുഖാരിയുടെ ഹദീസ് കിതാബിലെ മുഴുവനും ഹദീസുകൾ ഇല്ല. ആഭാസകരമായതും അശ്ലീലവുമായ ബുഖാരിയുടെ ഹദീസുകൾ മുഴുവനും ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കിയത് പച്ചക്കള്ളമാണെന്ന് തലയ്ക്കു വെളിവുള്ളവർക്ക് മനസിലാകും.

  • @AngelicRealm-..-
    @AngelicRealm-..- 5 місяців тому

    6 വയസ്സ് കല്യാണം ഒക്കെ വിമർശനം വിധേയം തന്നെ അല്ലേ..?😮

  • @user-bh9ih9md6h
    @user-bh9ih9md6h 5 місяців тому

    👍

  • @noushiashraf4749
    @noushiashraf4749 5 місяців тому

    👍🏻Good

  • @tayseer5057
    @tayseer5057 5 місяців тому

    ماشاءالله تبارك

  • @-Nisr0
    @-Nisr0 5 місяців тому

    കൊലപാതകം തിന്മ ആണെന്ന് പറഞ്ഞിട്ടും അല്ലാഹുവിനു പോലും ജീവൻ ഇഹലോകത്ത് തിരിച്ചു നൽകാൻ കഴിയില്ല എന്ന് അറിഞ്ഞിട്ടു പോലും കോയമാർ അത്‌ ശിക്ഷയായി കൊടുക്കുന്നത് തെറ്റ് അല്ലേ? ഗുഹ്യവയവം കാത്തു സൂക്ഷിക്കാൻ അല്ലാഹ് പറഞ്ഞിട്ടും അത്‌ മനസിലാക്കിയ കോയമാർ അവരുടെ കുട്ടികളെ ബലാത്‌കാരം ആയി അതിന്റെ സംരക്ഷണ കവചം ആയ സണ്ണിത്തൊലി വെട്ടികളയുന്നു!! അങ്ങനെ ചെയ്ത കോയമാർ എല്ലാവരും സത്യനിഷേധി ആയിപോയല്ലോ!!!😁😁1 ചെക്ക്!!! ഇത് കോയമാരുടെ തെറ്റ് ആണോ,കോയമാരെ സൃഷ്‌ടിച്ച അല്ലാഹുവിന്റെ കഴിവില്ലായ്മ ആണോ, ഡബിൾ ചെക്ക്!!!😁😁😁😁😁😁🍌🍌🍌🍌🍌🍌🍌🍌🪚🪚🪓🪓🪓⚔️🗡️🗡️✂️🔪🔪⚔️⚔️⚔️⚔️🔪🔪🚮🚮🚮🚮🚮

  • @artablefousiya1676
    @artablefousiya1676 5 місяців тому

    പരസ്യം ഒഴിവാക്കിക്കൂടെ...